മുന്നൂറു കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റ് വീശുന്ന ലോകത്തിലെ അതിസാഹസികമായ വിനോദസഞ്ചാര കേന്ദ്രം.

Mount washington
നോർത്ത് ഈസ്റ്റ് അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ പർവ്വതമാണ് മൗണ്ട് വാഷിംഗ്‌ടൺ ( Mount Washington ). ഏകദേശം ആയിരത്തിതൊള്ളായിരത്തോളം അടി സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പ്രശസ്തമായത്  ഇവിടെ വീശുന്ന കാറ്റിന്റെ പേരിലാണ്.
കാറ്റിനു പേരുകേട്ട ഇവിടെ വീശുന്ന കാറ്റിനു 170 മൈലിൽ കൂടുതൽ വേഗത ഉണ്ടാവാറുണ്ട്. 1934ൽ ഇവിടെ വീശിയ കാറ്റിന്റെ വേഗത  372 കിലോമീറ്റർ എത്തി ലോകറെക്കോർഡ് ഇട്ടു.
വളരെ അധികം മഞ്ഞുവീഴ്ച ഉള്ള ഇവിടെ എത്തിച്ചേരുക എന്നത് വളരെ ദുഷ്കരമായ പ്രവർത്തിയാണ്.
Previous Post Next Post